പേരന്‍പ് ആദ്യ ദിവസം തന്നെ കാണുമെന്ന് മോഹന്‍ലാല്‍ | filmibeat Malayalam
2018-11-30 299
mohanlal says about mammootty's peranbu movie പേരന്‍പ് തിയ്യേറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം താനുണ്ടാകുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.